HomePolitics കാൽ നൂറ്റാണ്ടിന് ശേഷം പുതുപ്പള്ളിയിൽ ഇടതുപക്ഷം Guruji December 16, 2020 0 കോട്ടയം: പാമ്പാടിക്ക് പിന്നാലെ പുതുപ്പള്ളി ഗ്രാമപഞ്ചായത്തിതിലും എൽഡിഎഫിന് അട്ടിമറി ജയം.25 വർഷത്തിനുശേഷമാണ് പുതുപ്പള്ളി പഞ്ചായത്ത് ഭരണം എൽഡിഎഫ് നേടുന്നത്. പാമ്പാടിയിൽ 20 വർഷത്തിന് ശേഷവും.