കോട്ടയത്ത് രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് ഇന്നലെ രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കോട്ടയത്ത്.
35.0 ഡിഗ്രി ചൂട് പുതുപ്പള്ളിയിൽ രേഖപ്പെടുത്തി. സാധാരണയിൽ നിന്ന് 2.9 ഡിഗ്രി കൂടുതൽ.
ഡിസംബർ മാസത്തിലെ കോട്ടയത്തെ റെക്കോർഡ് ചൂട് 35.6 ഡിഗ്രി. 2003 ഡിസംബർ 29 നും 2009 ഡിസംബർ 22നും രേഖപ്പെടുത്തി.