ചാവക്കാട് വൻ ഹാഷിഷ് വേട്ട






തൃശ്ശൂർ: ചാവക്കാട് വൻ ഹാഷിഷ് വേട്ട; കാറിൽ കടത്തുകയായിരുന്ന രണ്ടേകാൽ  ലിറ്റർ ഹാഷിഷുമായി അകലാട് സ്വദേശി പിടിയിൽ. അകലാട് മൂന്നൈനി സ്വദേശി അഷറഫ് ആണ് പിടിയിലായത് . ചാവക്കാട് എസ്.എച്ച്.ഒ  അനിൽകുമാർ ടി മേപ്പിള്ളിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധക്കിടെയാണ് ഹാഷിഷ് പിടികൂടിയത്.
കെ.എൽ 46 എൽ 7640  നമ്പറിലുള്ള സ്വിഫ്റ്റ് കാർ നിർത്താതെ പോയതോടെ പോലീസ് പിന്തുടർന്ന് ദ്വാരക ബീച്ചിൽ വെച്ച്  പിടികൂടുകയായിരുന്നു.

Previous Post Next Post