HomeKerala സി എം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ Guruji December 08, 2020 0 തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സയിലാണ് അദ്ദേഹം ഇപ്പോൾ. കോവിഡിന് ശേഷം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് സി എം രവീന്ദ്രൻ. മൂന്നാമത് നോട്ടീസ് പ്രകാരം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുന്നിൽ സി എം രവീന്ദ്രൻ ഹാജരാകേണ്ടത് ഡിസംബർ പത്തിനാണ്.