ര​ണ്ടി​ല ക​രി​ഞ്ഞു​പോ​കു​മെ​ന്നും ചെ​ണ്ട കൊ​ട്ടി​ക്ക​യ​റു​മെ​ന്നും പി ജെ ജോ​സ​ഫ്










തൊടുപുഴ : ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും വ​ൻ വി​ജ​യം നേ​ടു​മെ​ന്നു പി.​ജെ. ജോ​സ​ഫ്. 
ഫ​ലം വ​രു​മ്പോ​ൾ ര​ണ്ടി​ല ക​രി​ഞ്ഞു​പോ​കു​മെ​ന്നും ചെ​ണ്ട കൊ​ട്ടി​ക്ക​യ​റു​മെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.

ഇ​ടു​ക്കി​യി​ൽ യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടും. ഇ​ടു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചു സീ​റ്റു​ക​ളി​ലും വി​ജ​യി​ക്കും. കൈ​പ്പ​ത്തി​യും ചെ​ണ്ട​യും ത​മ്മി​ൽ അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മാ​ണു​ള്ള​ത്. അ​തു​കൊ​ണ്ടു ത​ന്നെ ഒ​രു ഘ​ട്ട​ത്തി​ലും മു​ന്ന​ണി​യി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും തൊ​ടു​പു​ഴ പു​റ​പ്പു​ഴ സ്കൂ​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ജോ​സ​ഫ് പ​റ​ഞ്ഞു
Previous Post Next Post