കോ​വി​ഡ് ഇ​ന്ത്യ​യി​ൽ‌ മാ​ര​ക​മാ​യി ബാ​ധി​ച്ച​ത് പു​രു​ഷ​ൻ​മാ​രി​ൽ.





കോ​വി​ഡ് ഇ​ന്ത്യ​യി​ൽ‌ മാ​ര​ക​മാ​യി ബാ​ധി​ച്ച​ത്  പു​രു​ഷ​ൻ​മാ​രി​ൽ.
രാജ്യത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച 1.47 ല​ക്ഷം പേ​രി​ൽ 70 ശ​ത​മാ​നം പേ​രും പു​രു​ഷ​ൻ​മാ​രാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. 

ആ​കെ മ​ര​ണ​ത്തി​ൽ 45 ശ​ത​മാ​ന​വും 60 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രാ​ണെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ​റ​യു​ന്നു.

മൊ​ത്തം കോ​വി​ഡ് കേ​സു​ക​ളി​ൽ അ​റു​പ​ത്തി​മൂ​ന്ന് ശ​ത​മാ​ന​വും പു​രു​ഷ​ന്മാ​രി​ലാ​ണ്.  52 ശ​ത​മാ​നം കേ​സു​ക​ൾ 18-44 വ​യ​സി​നി​ട​യി​ലാ​ണെ​ങ്കി​ലും 11 ശ​ത​മാ​നം മ​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ നി​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.
Previous Post Next Post