തിരുവനന്തപുരം: നിരോധിത സംഘടനയായ സിമിയുടെ പ്രവർത്തകൻ തിരുവനന്തപുരത്ത് വിമാനത്താവളത്തിൽ അറസ്റ്റിൽ. വിദേശത്ത് നിന്നും മടങ്ങിയെത്തിയ റൗഫ് ഷെരീഫിനെയാണ് ഇഡി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
റൗഫിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യുപി പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്.