കഞ്ചാവ് വലിച്ചതിനെ ചോദ്യം ചെയ്ത ആളെ കുത്തിപ്പരിക്കേല്‍പ്പിച്ചനാലുപേര്‍ക്കെതിരെ കേസ്


മഞ്ചേശ്വരം: കഞ്ചാവ് വലിച്ചതിനെ ചോദ്യം ചെയ്ത തോട്ടം ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച നാലുപേര്‍ക്കെതിരെ കേസ്. പാവൂര്‍ താക്കിറപദവിലെ ഷാജി(38)നെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സുബൈര്‍, അസ്‌കര്‍, ഫൈസര്‍, അഫ്രീദ് എന്നിവര്‍ക്കെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.

വാട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
👇👇👇

https://chat.whatsapp.com/IJ5JD3tP2yk0eYTNVlZeYH
 ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക 

fb ലിങ്ക് 👇

https://www.facebook.com/108561161032497?referrer=whatsapp

Previous Post Next Post