വര്‍​ക്ക​ല​യി​ൽ അ​മ്മ​യ്ക്കു​നേ​രെ മ​ക​ന്‍റെ ക്രൂ​ര​മാ​യ മ​ര്‍​ദ്ദ​​നം





വര്‍​ക്ക​ല​യി​ൽ അ​മ്മ​യ്ക്കു​നേ​രെ മ​ക​ന്‍റെ ക്രൂ​ര​മാ​യ മ​ര്‍​ദ്ദ​​നം. അ​മ്മ​യെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പു​റ​ത്തു​വ​ന്നു.  ഒ​രാ​ഴ്ച മു​ന്‍​പ് ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച​യാ​ണ് പ്ര​ച​രി​ച്ചു തുടങ്ങിയത്.

അ​മ്മ​യെ മ​ര്‍​ദ്ദി​ക്കു​ന്ന മ​ക​ന്‍ റ​സാ​ക്കി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ സ​ഹോ​ദ​രി​യാ​ണ് കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം റ​സാ​ഖ് ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

നി​ല​ത്തി​രി​ക്കു​ന്ന അ​മ്മ​യെ മ​ക​ന്‍ ച​വി​ട്ടു​ന്ന​തും മ​ര്‍​ദ്ദി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. മ​ക​ന്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​യാ​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.


Previous Post Next Post