മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ എ​സ്.​വി. പ്ര​ദീ​പ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു.


 തിരു : തി​രു​വ​ന​ന്ത​പു​രം കാ​ര​ക്കാ​മ​ണ്ഡ​പ​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഇ​ന്ന് വൈ​കു​ന്നേ​രം 3.30നാ​യി​രു​ന്നു അ​പ​ക​ടം.

സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന പ്ര​ദീ​പി​നെ അ​തേ​ദി​ശ​യി​ൽ വ​ന്ന കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​ച്ച വ​ണ്ടി തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പ്ര​ദീ​പി​നെ ഇ​ടി​ച്ചി​ട്ട വാ​ഹ​നം ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ശ്ര​മം തു​ട​ങ്ങി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​
Previous Post Next Post