മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ ഹാരിസൺ എസ്റ്റേറ്റിൽ കൂടി ഒഴുകുന്ന കൈത്തോട്ടിൽ ആണ് നൂറോളം വരുന്ന PPE കിറ്റുകൾ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവം ശ്രദ്ധയിൽ പെട്ട നാട്ടുകാർ അധികൃതരെ വിവരം അറിയിച്ചു.
ഇവ എവിടെ നിന്ന് എത്തിച്ചതാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.'