പങ്ങട :ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ ലഭിക്കുന്ന ഈ ക്രിസ്മസ് പുതുവത്സര കാലത്തു
100 % അക്വാപൊണിക് ജൈവ കൃഷി രീതി ഉപയോഗിച്ച് ഇല വർഗ്ഗങ്ങളും പെല്ലറ്റ് ആഹാര രീതിയിൽ വളർത്തിയെടുത്ത മത്സ്യങ്ങൾ ഈ വരുന്ന ഡിസംബർ 24 നു വിളവെടുക്കുന്നു അന്നേദിവസം രാവിലെ 8 മണി മുതൽ വില്പനയും ഉണ്ടായിരിക്കുന്നതാണ്, കോഴി വേസ്റ്റ് മറ്റു ഹോർമോണുകളും നൽകി വളർത്തുന്ന മത്സ്യങ്ങൾ മാർക്കറ്റുകളിൽ ലഭ്യമായിരിക്കെ ശുദ്ധമായ മൽസ്യം നേരിട്ട് കണ്ടു വാങ്ങാവുന്നതാണ് ,സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മേൽനോട്ടത്തിൽ,രുചിയിൽ കരിമീനോട് കിടപിടിക്കുന്ന നല്ലയിനം ഗിഫ്റ് തിലോപ്പിയ മത്സ്യങ്ങൾ ജീവനോടെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ വീടുകളിൽ എത്തിച്ചു നല്കും നേരത്തെ ബുക്ക് ചെയ്യാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്നായി ഈ ഫോണിൽ നമ്പറിൽ ബന്ധപ്പെടേണ്ടതാണ് 9947952198