പുതുവർഷത്തിൽ പാമ്പാടിയിൽ ആട് താരമായി


പുതുവർഷത്തിൽ പാമ്പാടിയിൽ ആട് താരമായി 

പാമ്പാടി : പുതുവർഷത്തിൽ എവറസ്റ്റ് ഫിഷ് & മീറ്റ് ഹബ്ബ് നൽകിയ സമ്മാനകൂപ്പണിലെ  സമ്മാനങ്ങൾ വ്യത്യസ്ഥമായി 
ഒന്നാം സമ്മാനമായി  ഒരു ആട്ടിൻ കുട്ടിയും , രണ്ടാം സമ്മാമായി നാടൻ പൂവൻകോഴിയും , മൂന്നാം സമ്മാനമായി  ബ്രോയലർ ചിക്കനുമായിരുന്നു സമ്മാനം  5300 ൽപ്പരം കൂപ്പണുകൾ ഉപഭോക്താക്കൾക്ക് നൽകിയിരുന്നു   ഇന്ന് രാവിലെ  11 മണിക്ക് ആയിരുന്നു നറുക്കെടുപ്പ് ഒന്നാം സമ്മാനമായ ആട്ടിൻ കുട്ടിയെ  പാമ്പാടിയിലെ ഓട്ടോറിക്ഷാ തൊഴിലാളി റെജി മോൻ കരസ്ഥമാക്കി 
രണ്ടാം സമ്മാനമായ പൂവൻകോഴി സജി ചൂര വയലിലും , മൂന്നാം സമ്മാനം ഷാൻ്റിയും കരസ്ഥമാക്കി കഴിഞ്ഞ നാല്  പതിറ്റാണ്ടുകളായി മത്സൃ വിപണ രംഗത്തുള്ള  K J ജോസ് & കമ്പനിയുടെ റീട്ടെയിൽ സ്ഥാപനമാണ് എവറസ്റ്റ്  വിപണ രംഗത്ത്  ഗുണനിലവാരത്തിൽ കശർനമായ നിലപാടുകൾ എടുത്തതിൻ്റെ ഭാഗമായാണ് ഇത്രയും  ജനങ്ങൾ കടയിൽ എത്തുന്നതെന്ന്  എവസ്റ്റ് ഫിഷ് & മീറ്റ് ഹബ്ബ് കട ഉടമ ടോണി ജോസ് പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
പാമ്പാടിയിലെ കാളച്ചന്തയിലെ ഈ റീട്ടെയിൽ സ്ഥാപനത്തിന് മറ്റ് സ്ഥലങ്ങളിൽ ബ്രാഞ്ചുകളോ സഹോദരസ്ഥാപനങ്ങളോ ഇല്ല എന്നും ഉടമ വ്യക്തമാക്കി
Previous Post Next Post