വിവരമറിയിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേന ഏറെ പണിപ്പെട്ടാണ് പോത്തിനെ കരക്കെത്തിച്ചത്.
ഫയർ റെസ്ക്യൂ ഓഫീസർ ആയ പി.എസ്. സനൽ കിണറ്റിലിറങ്ങി റോപ്പ് ,ബെൽറ്റ് ,ലാഡർ എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെയും സിവിൽ ഡിഫെൻസ്, ആപ്ദാമിത്ര അംഗങ്ങളുടെയും സഹായത്തോടെയാണ് പോത്തിനെ പുറത്തെത്തിച്ചത്.