പണിമുടക്ക് : പരീക്ഷകൾ മാറ്റിവെച്ചു





നാളെ നടക്കേണ്ട പ്ളസ്ടു, വിഎച്ച്എസ്ഇ മോഡൽ പരീക്ഷകൾ മാർച്ച് എട്ടിലേക്ക് മാറ്റി.

 എസ്എസ്എൽസി മോഡൽ പരീക്ഷയും മാറ്റിവച്ചിട്ടുണ്ട്. 

എം ജി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
Previous Post Next Post