താമരശ്ശേരി ചുരം രണ്ടാം വളവിനും ചിപ്പിലിതോടിനും ഇടയില്‍ ഐഷാന ഗാര്‍ഡന് സമീപം ഇന്നലെ വൈകുന്നേരം ആണ്അപകടം നടന്നത്.
കല്‍പ്പറ്റ മണിയങ്കോട് സ്വദേശി വിമല്‍കുമാര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഏകദേശം 60 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. വലിയ താഴ്ചയിലേക്ക് വീണിട്ടും വിമല്‍കുമാര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു