കോട്ടയം ജില്ലയില്‍ 111 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. . പുതിയതായി 2982 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 56 പുരുഷന്മാരും 52 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
145 പേര് രോഗമുക്തരായി. 1387 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 83630 പേര് കോവിഡ് ബാധിതരായി. 81394 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 7840 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം- 19
പാമ്പാടി- 10
പാലാ- 8
മീനടം-7
ചങ്ങനാശേരി- 5
തിടനാട്- 4
കടനാട്, വൈക്കം, രാമപുരം, എരുമേലി, കൂരോപ്പട- 3
പനച്ചിക്കാട്, കരൂര്‍,കാണക്കാരി, ഏറ്റുമാനൂര്‍, അയര്‍ക്കുന്നം, ഈരാറ്റുപേട്ട, പുതുപ്പള്ളി, മണര്‍കാട്, തലപ്പലം, നീണ്ടൂര്‍, അതിരമ്പുഴ, കുമരകം, മുളക്കുളം-2
വെച്ചൂര്‍, ഉദയനാപുരം, അയ്മനം, കുറവിലങ്ങാട്, വാകത്താനം, ആര്‍പ്പൂക്കര, വിജയപുരം, മറവന്തുരുത്ത്, തൃക്കൊടിത്താനം, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, മീനച്ചില്‍, വാഴപ്പള്ളി, അകലക്കുന്നം, പായിപ്പാട്, ടിവിപുരം, മുത്തോലി-1