മാർച്ച് 26ന് ഇടുക്കി ജില്ലയിൽ യുഡിഎഫ് ഹർത്താൽ.







മാർച്ച് 26ന് ഇടുക്കി ജില്ലയിൽ യുഡിഎഫ് ഹർത്താൽ 

ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന സർവ്വകക്ഷി യോഗ തീരുമാനം നടപ്പാക്കാതെ ജില്ലയിൽ നിർമാണ നിരോധനം ബാധകമാക്കി സംസ്ഥാന സർക്കാർ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിക്കുന്നെന്ന് ആരോപിച്ച്  മാർച്ച് 26ന് ഇടുക്കി ജില്ലയിൽ യുഡിഎഫ് ഹർത്താൽ.  

രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ.


Previous Post Next Post