ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു

ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു.നാലംഗ കുടുംബം നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഏറ്റുമാനൂർ മെയിൻ പോസ്റ്റ് ഓഫീസിനു മുന്നിൽ ഇന്ന് ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത്.

നാട്ടുകാരും ഏറ്റുമാനൂർ പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
Previous Post Next Post