കൊയ്ത്ത് കഴിഞ്ഞ് 20 ദിവസം പിന്നിട്ടിട്ടും നെല്ല് സംഭരിച്ചിരുന്നില്ല. സംഭരിക്കുന്ന നെല്ലിന്റെ
അളവില്‍ ക്വിന്റലിന് ആറ് കിലോ വരെ കിഴിവ് വേണമെന്ന അധികൃതരുടെ തീരുമാനത്തോടും കർഷകർ യോജിച്ചിട്ടില്ല. ചൊവ്വാഴ്ച പാഡി മാനേജരുടെ നേതൃത്വത്തിൽ കർഷകരുമായി ചർച്ച നടത്താമെന്ന് സപ്ലൈകോ എംഡി അലി അസ്കർ പാഷ ഉറപ്പ് നൽകി. .