ബിജെപി തിരഞ്ഞെടുപ്പ് കമ്മറ്റി പ്രഖ്യാപിച്ചു, ശോഭാ സുരേന്ദ്രൻ ഇല്ല





തിരുവനന്തപുരം : ബിജെപി തിരഞ്ഞെടുപ്പ് കമ്മറ്റി പ്രഖ്യാപിച്ചു. അ​ടു​ത്തി​ടെ പാ​ർ​ട്ടി​യി​ലെ​ത്തി​യ മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ൻ ഉൾപ്പെടെ 16 അം​ഗ ക​മ്മി​റ്റി​യിൽ ശോ​ഭ​ സുരേന്ദ്രന് ഇടമില്ല. സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ​രാ​യ മ​റ്റെ​ല്ലാ നേ​താ​ക്ക​ളും ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ട്ടു.

കെ.​സു​രേ​ന്ദ്ര​ന്‍, കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍, ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി, മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്മാ​രാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍, ഒ.​രാ​ജ​ഗോ​പാ​ല്‍ എം​എ​ൽ​എ, സി.​കെ. പ​ദ്മ​നാ​ഭ​ന്‍, പി.​കെ. കൃ​ഷ്ണ​ദാ​സ്, മെ​ട്രോ​മാ​ന്‍ ഇ.​ശ്രീ​ധ​ര​ന്‍, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​ടി ര​മേ​ശ്, ജോ​ര്‍​ജ് കു​ര്യ​ന്‍, സി.​കൃ​ഷ്ണ​കു​മാ​ര്‍, പി.​സു​ധീ​ര്‍,

സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍, സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ഗ​ണേ​ശ​ന്‍, സ​ഹ.​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സു​ഭാ​ഷ്, മ​ഹി​ളാ​മോ​ര്‍​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ നി​വേ​ദി​ത സു​ബ്ര​ഹ്മ​ണ്യ​ന് എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി​യി​ലു​ള്ള​ത്‍.


Previous Post Next Post