പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു






ഹരിപ്പാട് വീയപുരത്ത് പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു

കരുനാഗപ്പള്ളി സ്വദേശികളായ ശ്രീജിത്ത്, ഹനീഷ്, സജാദ് എന്നിവരാണ് മരിച്ചത്. 

വീയപുരം തടി ഡിപ്പോയ്ക്ക് സമീപത്തെ കടവില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
രണ്ടു പേരെ രക്ഷപെടുത്തി.
Previous Post Next Post