വനംവകുപ്പിൽ ഡ്രൈവറായി വിരമിച്ച വിൻസെന്റിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഇദ്ദേഹത്തിന്റെ ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അസുഖങ്ങളെ തുടർന്ന് വിൻസെന്റ് വിഷമത്തിലായിരുന്നു