സിപിഎം സ്ഥാനാർഥി പട്ടിക അന്തിമമാക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും.
സംസ്ഥാന കമ്മിറ്റിയുടെ പട്ടികയ്ക്കെതിരെ ഉയർന്ന എതിർപ്പുകൾ യോഗം ചർച്ച ചെയ്യും
എന്നാൽ 2 ടേം നിബന്ധനയിൽ ഇളവുണ്ടാകില്ല .
കേരള കോൺഗ്രസിനു (എം) സീറ്റുകൾ വിട്ടുനൽകിയതിനെതിരെ പ്രാദേശിക എതിർപ്പുണ്ടെങ്കി ലും , നേരത്തെ നൽകിയ വാക്ക് പാലിക്കാതിരിക്കാൻ കഴിയില്ലെന്ന നിലപാടിലാണു നേതൃത്വം .