മന്ത്രി എ കെ ബാലനെതിരെ പോസ്റ്റർ പ്രതിഷേധം.
പോസ്റ്ററുകൾ സേവ് കമ്മ്യൂണിസത്തിൻ്റെ പേരിൽ.
മന്ത്രി ബാലൻ്റെ ഭാര്യക്ക് തരൂരിൽ സീറ്റു നൽകിയതിൽ പ്രതിഷേധിച്ചാണ് പോസ്റ്റുകൾ.
മണ്ഡലം കുടുബ സ്വത്താക്കിയതിൽ പ്രതിഷേധിഷേധിച്ചാണ് പോസ്റ്റർ പ്രതിഷേധം.
പാലക്കാട് ജില്ലയിൽ സ്ഥാനാർത്ഥിത്ത്വത്തെച്ചൊല്ലി വ്യാപക പ്രതിഷേധം.