ലേഡീസ് ഫാൻസിഷോപ്പിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്. സമീപത്തെ കടകളിലേക്ക് തീ പടരാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഫയർഫോഴ്സ്.