കഴക്കൂട്ടത്ത് രാഷ്ട്രീയ സംഘർഷം.സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ സ്ഥലത്ത് കുത്തിയിപ്പ് സത്യാഗ്രഹം നടത്തുന്നു.




കഴക്കൂട്ടം : കഴക്കൂട്ടത്ത് കാട്ടായിക്കോണത്ത് രാഷ്ട്രീയ സംഘർഷം.കഴക്കൂട്ടത്ത് കാട്ടായിക്കോണത്താണ് സംഭവം.ബി ജെ പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ സ്ഥലത്തെത്തി.

സി പി ഐ - ബിജെപി തമ്മിലാണ് സംഘർഷമെന്ന് റിപ്പോർട്ട്. ബൂത്തിട്ടതുമായി ബന്ധപ്പെട്ടതാണ് സംഘർഷത്തിന് കാരണം.നാല്  ബി ജെ പി പ്രവർത്തകക്ക് പരിക്കേറ്റു. സംഘർഷത്തിന് കാരണക്കാരായ സി പി എം പ്രവർത്തകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രൻ കുത്തിയിപ്പ് നടത്തുകയാണ്.

 
Previous Post Next Post