മുല്ലപ്പള്ളി അമിത് ഷായുടെ സഹമന്ത്രിയാണോയെന്ന് മുഖ്യമന്ത്രി.




മുല്ലപ്പള്ളി അമിത് ഷായുടെ സഹമന്ത്രിയാണോയെന്ന് മുഖ്യമന്ത്രി.
കേന്ദ്രത്തിൽ പിടിയുണ്ടെങ്കിൽ മുല്ലപ്പളളി എന്തു വേണമെങ്കിലും ചെയ്യട്ടെ.
ഓലപ്പാമ്പു കാട്ടി പേടിപ്പിക്കേണ്ടെന്നും മുഖ്യമന്ത്രി.

 ആഴക്കടൽ മത്സ്യബന്ധന കരാർ റദ്ദാക്കിയിട്ടും ചെന്നിത്തല നുണപ്രചാരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി

ഇതുവരെ ഉന്നയിച്ച തെളിയിക്കാൻ കഴിയാത്ത ആരോപണങ്ങൾ വെബ്സൈറ്റിലാക്കിയിട്ട് എന്തോ മഹാകാര്യം ചെയ്ത പോലെ ചെന്നിത്തല പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി

Previous Post Next Post