HomeKerala വ്യാഴാഴ്ചയിലെ കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി റദ്ദാക്കി. Guruji April 07, 2021 0 കൊച്ചി: വ്യാഴാഴ്ചയിലെ കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി റദ്ദാക്കി. ഷൊര്‍ണൂര്‍ യാഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് റദ്ദാക്കിയത്. അതേസമയം, കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ് ഷൊര്‍ണൂര്‍ വരെ സര്‍വീസ് നടത്തും.