ഇ​ര​ട്ട​വോ​ട്ട് ത​ട​യാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.






തിരുവനന്തപുരം : ഇ​ര​ട്ട​വോ​ട്ട് ത​ട​യാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.
ഒ​ന്നി​ലേ​റെ വോ​ട്ടി​ന് ശ്ര​മി​ച്ചാ​ൽ ക്രി​മി​ന​ൽ ന​ട​പ​ടി പ്ര​കാ​രം കേ​സ് എ​ടു​ക്കും. ഒ​രു വ​ര്‍​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കു​ന്ന വ​കു​പ്പി​ട്ട് കേ​സെ​ടു​ക്കാ​നാ​ണ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ​യു​ടെ നി​ര്‍​ദ്ദേ​ശം.

ഇ​ര​ട്ട വോ​ട്ട് പ​ട്ടി​ക എ​ല്ലാ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്കും കൈ​മാ​റും. പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ബൂ​ത്തി​ൽ വോ​ട്ടി​നു മു​മ്പ് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ര്‍​ദ്ദേ​ശം. പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ വി​ര​ല​ട​യാ​ള​വും ഫോ​ട്ടോ​യും എ​ടു​ക്കു​മെ​ന്നും ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

ഇ​ര​ട്ട​വോ​ട്ടു​ക​ളു​ടെ പ​ട്ടി​ക രാഷ്ട്രീയ പാ​ര്‍​ട്ടി​ക​ള്‍​ക്കും പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും ന​ല്‍​ക​ണം എ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശം. 4,35,000 ഇ​ര​ട്ട വോ​ട്ടു​ക​ളു​ണ്ടെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല വൈ​ബ്സൈ​റ്റി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ 38,586 ഇ​ര​ട്ട വോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി​യെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.


Previous Post Next Post