യുഡിഎഫ് വൻവിജയം നേടുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി
Guruji 0
കോട്ടയം: യുഡിഎഫ് വൻവിജയം നേടുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.ദേശീയ തലത്തിൽ കോൺഗ്രസിൻറെ തിരിച്ചുവരവിന് ഈ തിരഞ്ഞെടുപ്പ് തുടക്കമിടും.
മുഖ്യമന്ത്രിയുടെ അയ്യപ്പ പ്രസ്താവന ജനം വിശ്വസിക്കില്ല. ആചാരങ്ങൾക്കെതിരായ സത്യവാങ്മൂലം സർക്കാർ പിൻവലിക്കുമോ? കുടുംബാംഗങ്ങൾക്കൊപ്പം എത്തിയാണ് ഉമ്മൻചാണ്ടി വോട്ട് രേഖപ്പെടുത്തിയത്. അരമണിക്കൂറോളം ബൂത്തിന് മുന്നിൽ ക്യൂ നിന്നാണ് ഉമ്മൻചാണ്ടി വോട്ട് ചെയ്തത്.