മുഖ്യമന്ത്രിയെ ക്യാപ്റ്റനായി ചിത്രീകരിച്ചുള്ള ചർച്ചയിൽ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ക്യാപ്റ്റൻ കള്ളനാണെന്നകാര്യം ജനങ്ങൾ നേരത്തെ മനസ്സിലാക്കി. ആ സംശയം ഇപ്പോൾ സി.പി.എം. നേതാക്കൾക്കിടയിലുമുണ്ട്. മുഖ്യമന്ത്രിയെ ക്യാപ്റ്റനായി നിർത്തിയതുകൊണ്ട് വലിയ പ്രയോജനമില്ലെന്ന് ജയരാജൻ തന്നെ സമ്മതിക്കുകയാണെന്നും സുരേന്ദ്രൻ മഞ്ചേശ്വരത്ത് പറഞ്ഞു.
ക്യാപ്റ്റൻ കള്ളനാണെന്ന കാര്യം ജനങ്ങൾ നേരത്തെ മനസ്സിലാക്കി: കെ.സുരേന്ദ്രന്‍
Jowan Madhumala
0