HomeKerala വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു Guruji April 06, 2021 0 പത്തനംതിട്ട: ആറന്‍മുള വള്ളംകുളത്ത് വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു. ഗോപിനാഥകുറുപ്പ് (65) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.