AIYF പാമ്പാടി മേഖലാ കമ്മറ്റിയുടെ നേതൃത്തത്തിൽ പഠനോപകരണങ്ങളുടെ വിതരണ ഉത്ഘാടനം നടന്നു



ജോവാൻ മധുമല 
AIYF പാമ്പാടി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളൂർ പി ടി എം ഗവണ്മെന്റ് UP സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു...... സിപിഐ പുതുപ്പള്ളി മണ്ഡലം സെക്രട്ടറിയേറ്റ് അംഗം  ടി ടി തോമസ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലിസി തോമസിനു പഠനസാമഗ്രികൾ കൈമാറി. AIYF കോട്ടയം ജില്ലാ കമ്മറ്റി അംഗം അജീഷ് മട്ടയ്ക്കൽ, AIYF പുതുപ്പള്ളി മണ്ഡലം കമ്മറ്റി അംഗം സ. സുരേഷ് തെക്കേക്കര, രഞ്ജിത് തോട്ടപ്പള്ളി, ദിലീപ് ജോർജ്, ജയശങ്കർ കെ വി, സെബിൻ കൈലാത്തു, ജോൺസൺ ജോർജ് തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post