യു.ഡി.എഫ് കൂരോപ്പട മണ്ഡലം കമ്മറ്റി ധർണ്ണ നടത്തി


ജോവാൻ മധുമല 
കൂരോപ്പട: അനധികൃതമായി വനത്തിലെ മരങ്ങൾ വെട്ടിയെടുത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൂരോപ്പട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി.
യു.ഡി.എഫ് മണ്ഡലം ചെയർമാൻ സി.എൽ ജോസഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമരപരിപാടി യു.ഡി.എഫ് മണ്ഡലം കൺവീനർ സാബു.സി കുര്യൻ ഉദ്ഘാടനം ചെയു.
യു.ഡി.എഫ് നേതാക്കളായ അനിൽ കൂരോപ്പട, ബാബു വട്ടുകുന്നേൽ, സന്ധ്യാ സുരേഷ്, സോജി ജോസഫ്, ജിൽസ്, എം.പി ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

Previous Post Next Post