പോത്താനിക്കാട് ബാലികാ പീഢന കേസ് പ്രതിയായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജെനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിന് എതിരെ പോസ്കോ കേസില്‍ ലുക്ക് ഔട്ട് നോട്ടീസ്





 ജോവാൻ മധുമല 
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ കൂട്ടുകാരന് ഒത്താശ ചെയ്തുകൊടുക്കുക,ഗർഭം അലസിപ്പിക്കാൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കൊണ്ടുപോകുക എന്നീ കുറ്റകൃത്യങ്ങള്‍ ചെയ്ത ഇയാള്‍ക്ക് എതിരെ പോസ്കോ ആക്ട് 2012, 67 ബി ഐ റ്റി ആക്ട് 2000 എന്നീ ആക്റ്റുകള്‍ പ്രകാരം ആണ്‌  കേസ്. പ്രതിയായ ഷാന്‍ മുഹമ്മദ് യൂത്ത് കോണ്‍ഗ്രസിന്റെ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയാണ്‌.

Previous Post Next Post