ജനപ്രിയ നേതാവ് റെജി സഖറിയായെ എംജി യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് മെമ്പറായി നോമിനേറ്റ് ചെയ്യപ്പെട്ടു



ലേഖകൻ : ജോവാൻ മധുമല 

കോട്ടയം : കഴിഞ്ഞ നാല് പതിറ്റാണ്ടായി രാഷ്ട്രീയ സാംസ്ക്കാരിക രംഗത്ത് തിളങ്ങുന്നജനപ്രിയ നേതാവ് റെജി സഖറിയയെ  എംജി യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് മെമ്പറായി നോമിനേറ്റ് ചെയ്യപ്പെട്ടു .
 SFI യിലൂടെ രാഷ്ട്രീയ രംഗ പ്രവേശം ചെയ്ത അഡ്വ: റെജി സഖറിയ നിലവിൽ
 1996 പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ  മത്സരിച്ചു 2016 ൽ തിരുവഞ്ചൂർ രാധാകൃഷ്ണനെതിയും മത്സരിച്ചിരുന്നു K S F E യുടെ ഡയറക്ടർ ബോർഡ് അംഗമാണ് ,പാമ്പാടി കെ .ജി കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയായിരുന്നു തുടർന്ന് ചങ്ങനാശേരി N S S കോളേജിൽ നിന്നും ബിരുദവും തുടർന്ന് തിരുവനന്തപുരം ലോ കോളേജിലും വിദ്യാഭ്യാസം
C I T U ജില്ലാ പ്രസിഡൻറ് , 
 C I T U അഖിലേന്ത്യാ ജോയിൻറ് സെക്രട്ടറി എന്നി നിലകളിൽ ഇപ്പോൾ പ്രവർത്തിക്കുന്നു 
 D Y F I യുടെ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട് 
കേരള രാഷ്ടീയ രംഗത്തെ കറതീർന്ന വ്യക്തിത്വത്തിലുടെ മലയാളിക്ക്  സുപരിചിതനായ റെജി സഖറിക്ക്  പാമ്പാടിക്കാരൻ ന്യൂസിൻ്റെ അഭിനന്ദനം അറിയിക്കുന്നു
Previous Post Next Post