കോന്നി താലൂക്ക് ആശുപത്രി കോവിഡ് വിതരണ കേന്ദ്രമെന്ന് ആക്ഷേപം



ജോവാൻ മധുമല 
പത്തനംതിട്ട: കോന്നി താലുക്ക് ആശുപത്രി കോവിഡ്  വിതരണ കേന്ദ്രമെന്ന് ആക്ഷേപം ചെറിയ രോഗങ്ങളുമായി ഇവിടെ ചികിത്സക്ക് എത്തുന്നവരിൽ പലർക്കും രോഗം പകർന്നതായി റിപ്പോർട്ടുകൾ ഉണ്ട്
കഴിഞ്ഞ ദിവസം അരുവാപ്പുലം  സ്വദേശിനി ഓമന ഷുഗർ മൂലം ചികിൽത്സയിൽ 5 ദിവസം
 കോന്നി താലുക്ക് ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു

അസുഖം കുറഞ്ഞ് വീട്ടിൽ എത്തിയ ഇവർക്കും കുടുംബാംഗങ്ങൾക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കോവിഡ് ടെസ്റ്റ് നടത്തിയപ്പോൾ  എല്ലാവർക്കും കോവിഡ് സ്ഥിതീകരിക്കുകയായിരുന്നു
ഇവരുമായി അടുത്ത് ഇടപഴകിയ 11 പേർക്കും കോവിഡ് സ്ഥിതീകരിച്ചു 
തുടർന്ന് സ്ഥലം M L A ക്ക് പ്രസ്തുത കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രശസ്ത കലാകാരനും സാമൂഹിക പ്രവർത്തകനുമായ അജി കെ .യു നിവേദനം സമർപ്പിച്ചു 
കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തതും , ശുചിത്വ ക്കുറവുമാണ് ഈ തരത്തിൽ രോഗ വ്യാപനം നടക്കാൻ കാരണം എന്നും അജി കെ . യു പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
Previous Post Next Post