തമിഴ്നാട്ടിൽ അനധികൃതമായി പ്രവർത്തിച്ച പടക്കനിർമാണശാലയിൽ സ്ഫോടനം


 


തമിഴ്നാട്ടില്‍ പടക്കനിര്‍മ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേര്‍ മരിച്ചു. ശിവകാശിക്ക് സമീപം വിരുദുനഗറിലെ തയ്യില്‍പ്പെട്ടിയിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ രണ്ടുപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.

അനധികൃതമായി പ്രവർത്തിച്ച പടക്കനിർമാണശാലയിലാണ് സ്ഫോടനമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

 
Previous Post Next Post