പെട്രോൾ വില കേരളത്തിൽ സെഞ്ച്വറി അടിച്ചു.






പെട്രോൾ വില കേരളത്തിൽ സെഞ്ച്വറി അടിച്ചു.

ഇന്ന് പെട്രോളിന് 26 പൈസയും ഡീസലിന് 7 പൈസയും വർധിപ്പിച്ചു. ഇതോടെ സംസ്ഥാനത്തെ പെട്രോൾ വില 100 കടന്നു.

തിരുവനന്തപുരം ജില്ലയിലെ പാറശാലയിലാണ് പെട്രോൾ വില കേരളത്തിൽ ആദ്യമായി 100 രൂപക്കു മുകളിലെത്തിയത്.

5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം 29 തവണ ഇന്ധന വില കൂട്ടി. മേയ് നാലിന് ശേഷം പെട്രോളിന് 7.54 രൂപയും ഡീസലിന് 8.13  രൂപയുമാണ് കൂടിയത്.

ഇന്ധന വില
ഇന്ന്, കോട്ടയം
പെട്രോൾ: 98.36 രൂപ
ഡീസൽ: 93.52
Previous Post Next Post