പ്രശസ്ത ഗായകൻ എം ജി ശ്രീകുമാറിന്റെ കഴക്കൂട്ടത്തുള്ള സരിഗമ സ്കൂൾ ഓഫ് മ്യൂസിക്കിലേക്ക്ഹിന്ദുസ്ഥാനി അധ്യാപ ഒഴിവ്.



തിരുവനന്തപുരം : പ്രശസ്ത ഗായകൻ എം ജി ശ്രീകുമാറിന്റെ കഴക്കൂട്ടത്തുള്ള സരിഗമ സ്കൂൾ ഓഫ് മ്യൂസിക്കിലേക്ക് ഹിന്ദുസ്ഥാനി ക്ലാസുകൾ  ഓൺലൈനായി കൈകാര്യം ചെയ്യുന്നതിലേക്കായി അധ്യാപകരെ ആവശ്യമുണ്ട്.
വിശദവിവരങ്ങൾക്ക് ഫോൺ : 9037588860. വിലാസം: സരിഗമ സ്കൂൾ ഓഫ് മ്യൂസിക്,
,സർക്കാർ വനിതാ ഐ ടി ഐക്ക് സമീപം,കഴക്കൂട്ടം,
തിരുവനന്തപുരം.
Previous Post Next Post