കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ ഹരിയാനയിലെ പല്‍വാളിലുള്ള സഹോദരിയുടെ വീട്ടില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.പ്രവീണ്‍ മാസങ്ങളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞതിനെ തുടര്‍ന്ന് പിതാവ് പ്രവീണിനെ മര്‍ദിച്ചിരുന്നു.