എം. ​മു​കേ​ഷു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം വേ​ര്‍​പെ​ടു​ത്താ​ന്‍ വ​ക്കീ​ല്‍ നോ​ട്ടി​സ​യ​ച്ച്‌ ന​ര്‍​ത്ത​കി മേ​തി​ല്‍ ദേ​വി​ക






എം​എ​ല്‍​എ​യും ന​ട​നു​മാ​യ എം. ​മു​കേ​ഷു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം വേ​ര്‍​പെ​ടു​ത്താ​ന്‍ വ​ക്കീ​ല്‍ നോ​ട്ടി​സ​യ​ച്ച്‌ ന​ര്‍​ത്ത​കി മേ​തി​ല്‍ ദേ​വി​ക. എ​ട്ട് വ​ര്‍​ഷ​ത്തെ ദാമ്പത്യത്തി​ന് ഒ​ടു​വി​ലാ​ണ് ഇ​രു​വ​രും വേ​ര്‍​പി​രി​യു​ന്ന​ത്.
മു​കേ​ഷി​ല്‍ നി​ന്നു​ള്ള അ​വ​ഗ​ണ​ന​ക​ളും സി​നി​മാ​ക്കാ​ര​നെ​ന്ന നി​ല​യി​ലു​ള്ള ചി​ല ശീ​ല​ങ്ങ​ളു​മാ​ണ് ദേ​വി​ക​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ല്‍ ഉ​ല​ച്ചി​ലു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് ചില മാധ്യമങ്ങളിലൂടെ പു​റ​ത്ത് വ​രു​ന്ന റി​പ്പോ​ര്‍​ട്ടുകള്‍.

2013 ഒ​ക്ടോ​ബ​ര്‍ 24നാ​യി​രു​ന്നു മു​കേ​ഷും മേ​തി​ല്‍ ദേ​വി​ക​യും ത​മ്മി​ല്‍ വി​വാ​ഹി​ത​രാ​വു​ന്ന​ത്.


Previous Post Next Post