കോട്ടയം വടവാതൂർ സ്വദേശി ഭാര്യാ കാമുകൻ്റെ ലിംഗത്തിൽ എയർഗണ്ണ് കൊണ്ട് വെടി ഉതിർത്തു പ്രതി ഒളിവിൽ


കോട്ടയം : വടവാതൂർ സ്വദേശി ഭാര്യാ കാമുകൻ്റെ ലിംഗത്തിൽ എയർഗണ്ണ് കൊണ്ട് വെടി ഉതിർത്തു പ്രതി ഒളിവിൽ 
വടവാതൂരിൽ  വർക്ക് ഷോപ്പ് ഉടമയുടെ  ഭാര്യ ചെങ്ങന്നൂരിൽ ഉള്ള കാമുകനൊപ്പം കഴിഞ്ഞ കുറെ ദിവസങ്ങളായി താമസിച്ചു വരികയായിരുന്നു  .ഇത് അറിഞ്ഞ വടവാതൂർ സ്വദേശി  ചെങ്ങന്നൂരിൽ എത്തി  ഭാര്യയുടെ കാമുകനുമായി സംസാരിച്ചു തുടർന്ന് തർക്കവും അടിപിടിയും ഉണ്ടായി  അടിപിടിക്കിടയിൽ വടവാതൂർ സ്വദേശി  കൈയ്യിൽ കരുതിയിരുന്ന എയർഗൺ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു വെടിയുണ്ട കാമുകൻ്റെ ജനനേന്ദ്രിയത്തിൽ മുറിവുണ്ടാക്കി .
അടിപിടിയെ തുടർന്ന് വടവാതൂർ സ്വദേശി ഒളിവിലാണ് ലിംഗത്തിൽ വെടി കൊണ്ട കാമുകൻ്റെ മൂന്നാമത്തെ ഭാര്യയാണ് വടവാതൂർ സ്വദേശിനി പോലീസ് പ്രതിക്കായി അന്വോഷണം ആരംഭിച്ചു 
കേസ് ഒതുക്കാൻ ചില നീക്കങ്ങൾ നടക്കുന്നതായി ആരോപണം ഉണ്ട്
Previous Post Next Post