ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍; ഒ​ൻ‌​പ​ത് പേ​ർ മ​രി​ച്ചു





ഷിം​ല: ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ കി​ന്നോ​റി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ര്‍​ന്നു​ള്ള അ​പ​ക​ട​ത്തി​ല്‍ ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ചു. വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​നു മു​ക​ളി​ലേ​ക്ക് കൂ​റ്റ​ന്‍ പാ​റ​ക​ള്‍ വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. മ​ല​യു​ടെ മു​ക​ളി​ല്‍ നി​ന്ന് പ​തി​ച്ച വ​ലി​യ പാ​റ​ക​ഷ്ണ​ങ്ങ​ള്‍ വീ​ണ് സാം​ഗ്‌​ല താ​ഴ്‌​വ​ര​യു​ടെ സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റു​ക​ളും ത​ക​ര്‍​ന്നു. ഒ​രു പാ​ല​വും ത​ക​ർ​ന്നു.
ഇ​ന്തോ-​ടി​ബ​റ്റ​ന്‍ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.


Previous Post Next Post