സാങ്കേതിക സർവകലാശാലാ പരീക്ഷകൾ നടത്താൻൻ അനുമതി





കൊച്ചി : സാങ്കേതിക സർവകലാശാലാ പരീക്ഷകൾ നടത്താൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് അനുമതി.

സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു.
അടുത്ത മാസം 2, 3 തീയ്യതികളിൽ പരീക്ഷ നടത്താം
Previous Post Next Post