സ്കൂട്ടർ വെള്ളത്തിൽ വീണ് യാത്രികൻ മരിച്ചു






കോട്ടയം: യാത്രക്കിടെ നിയന്ത്രണം വിട്ട സ്കൂട്ടർ വെള്ളത്തിൽ വീണ് യാത്രികന് ദാരുണാന്ത്യം. പനച്ചിക്കാട് കുഴിമറ്റം നെടുംപുറത്ത് ഷിബു ഫിലിപ്പ് ആണ് മരിച്ചത്.

കിടങ്ങറയ്ക്ക് സമീപം വച്ച് ഓടിച്ചിരുന്ന സ്കൂട്ടർ തെന്നി വെള്ളത്തിൽ പതിയ്ക്കുകയായിരുന്നു.കോട്ടയത്ത് ബാർ ജീവനക്കാരനായിരുന്നു.
മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. .
Previous Post Next Post