ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു.





കോഴിക്കോട്:കുറ്റ്യാടിയിൽ വാഹനാപകടത്തിൽ മൂന്ന് മരണം.

കുറ്റ്യാടി തീക്കുനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. അബ്ദുൽ ജാബിർ, റഹീസ്,ജെറിൻ എന്നിവരാണ് മരിച്ചത്.
Previous Post Next Post