കവര്‍ച്ചയ്ക്കെത്തിയ സംഘം ഇത്ര സംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു.




 കോഴിക്കോട്: എളേറ്റില്‍ വട്ടോളിയില്‍ മൊബൈല്‍ ഫോണ്‍ കവര്‍ച്ചയ്ക്കെത്തിയ സംഘം ഇതര സംസ്ഥാന  തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു. എളേറ്റില്‍ ഇയ്യാട് റോഡിലെ കെട്ടിടത്തില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശി അലി അക്ബറിനെയാണു ബൈക്കിലെത്തിയ കവര്‍ച്ചാസംഘം റോഡിലൂടെ വലിച്ചിഴച്ചത്. 

സംഭവത്തില്‍ രണ്ട് പേരെ കൊടുവള്ളി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാക്കൂര്‍ സ്വദേശികളായ സനു കൃഷ്ണന്‍, ഷംനാസ് എന്നിവരാണ് പിടിയിലായത്. പരുക്കേറ്റ അലി അക്ബര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

Previous Post Next Post