കായംകുളം നഗരസഭയില്‍ കയ്യാങ്കളി ; ചെയര്‍പേഴ്‌സണെ മുറിയില്‍ പൂട്ടിയിട്ടു






ആലപ്പുഴ : കായംകുളം നഗരസഭയില്‍ കയ്യാങ്കളി. നഗരത്തിലെ അനധികൃത മരംമുറിയെ ചൊല്ലിയാണ് ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മിൽ ഏറ്റുമുട്ടിയത്. ഇതിനിടെ യുഡിഎഫ് വനിതാ അംഗങ്ങള്‍ നഗരസഭ ചെയര്‍പേഴ്‌സണെ മുറിയില്‍ പൂട്ടിയിട്ടു.
 
Previous Post Next Post